Another Milestone for Virat Kohli
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റിന്റെ രണ്ടാം ദിനം തകര്‍പ്പന്‍ സെഞ്ച്വറി നേടിയതോടെ പല റെക്കോര്‍ഡുകളും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തിരുത്തിയെഴുതി. ടെസ്റ്റ് കരിയറിലെ 24ാമത് സെഞ്ച്വറിയാണ് വിന്‍ഡീസിനെതിരേ അദ്ദേഹം നേടിയത്. ഈ പ്രകടനത്തിലൂടെ കോലി പിന്നിട്ട നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.
#ViratKohli